ഗ്രാനൈറ്റ് ഏതു തരം ശിലകൾക്കുദാഹരണമാണ്Aകായാന്തരിക ശിലകൾBഅവസാദ ശിലകൾCആഗ്നേയ ശിലകൾDഇവയൊന്നുമല്ലAnswer: C. ആഗ്നേയ ശിലകൾ Read Explanation: കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശില കായാന്തരിത ശിലയാണ്Read more in App