App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമങ്ങൾക്ക് ജാതി പേര് നൽകുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ സംസ്ഥാനം ?

Aജാർഖണ്ഡ്

Bകേരളം

Cഒഡീഷ

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര


Related Questions:

ഏറ്റവും ഒടുവിൽ രൂപം കൊണ്ട സംസ്ഥാനം (29-ാം സംസ്ഥാനം) :
ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏത്?
ജാതി സെൻസസ് നടത്താൻ തീരുമാനിച്ച ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനം ഏത് ?
നീമഞ്ച് ആൽക്കലോയിഡ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?
സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം :