ഗ്രാമസഭയുടെ കൺവീനർ ആരാണ്?Aപഞ്ചായത്ത് പ്രസിഡന്റ്Bപഞ്ചായത്ത് സെക്രട്ടറിCവാർഡ് മെമ്പർDജില്ലാപഞ്ചായത്ത് അംഗംAnswer: C. വാർഡ് മെമ്പർ Read Explanation: ഗ്രാമസഭയുടെ യോഗങ്ങൾക്കു നേതൃത്വം നൽകുകയും കൺവീനറായിരിക്കുകയും ചെയ്യുന്നവരാണ് അതത് വാർഡിലെ വാർഡ് മെമ്പർ.Read more in App