Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമീണത്തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്‌തൃ വിലസൂചികാങ്കങ്ങൾ 1986-87 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക ..... ആയിരുന്നു .

A850

B878

C780

D564

Answer:

B. 878

Read Explanation:

  • ഗ്രാമീണത്തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികാങ്കങ്ങൾ 1986-87 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക 878 ആണ്.

Related Questions:

അഖിലേന്ത്യാ നഗരഉപഭോക്‌തൃ വില സൂചിക 2012 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക ..... ആയിരുന്നു .
ഭാരിതസഞ്ചിതവിലസൂചിക കാണുന്ന രീതിയാണ് ......
സൂചികാങ്കങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ഒരു രീതിയാണ് ..... .
കർഷകത്തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്‌തൃ വിലസൂചികാങ്കങ്ങൾ 1986-87 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക ..... ആയിരുന്നു .
അഖിലേന്ത്യാ സംയോജിതഉപഭോക്‌തൃ വില സൂചിക 2012 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക ..... ആയിരുന്നു .