App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്?

Aതമിഴ്നാട്

Bകേരളം

Cഉത്തർപ്രദേശ്

Dബിഹാർ.

Answer:

B. കേരളം

Read Explanation:

  • ഗ്രാമീണ  തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനം- കേരളം (ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്). 
  • കാർഷിക ഇതര തൊഴിലാളിയുടെ കേരളത്തിലെ പ്രതിദിന ശരാശരി കൂലി ₹677.6. (ദേശീയ ശരാശരി ₹315.3)
  • കാർഷിക തൊഴിലാളികളുടെ കേരളത്തിലെ പ്രതിദിന ശരാശരി- ₹706.5, (ദേശീയ ശരാശരി ₹309.9)
  • നിർമ്മാണ തൊഴിലാളികളുടെ കേരളത്തിലെ പ്രതിദിന ശരാശരി 829.7 രൂപ (ദേശീയ ശരാശരി 362.2രൂപ )

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
കേരളത്തിന്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?
ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?
ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?
കേരളത്തിൻ്റെ 50-ാമത്തെ ചീഫ് സെക്രട്ടറി ?