Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക്?

Aകാനറ ബാങ്ക്

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Cഫെഡറൽ ബാങ്ക്

Dദേശീയ കാർഷിക ഗ്രാമീണ വികസന ബാങ്ക്

Answer:

D. ദേശീയ കാർഷിക ഗ്രാമീണ വികസന ബാങ്ക്

Read Explanation:

കാനറ ബാങ്ക് സ്ഥാപിതമായത് - 1906 ജൂലൈ 1 NABARD സ്ഥാപിതമായത് - 1982 ജൂലൈ 12


Related Questions:

IDBI is started in :
1991-ന് ശേഷം സർക്കാർ ലൈസൻസ് നല്കി പ്രവർത്തിച്ചു വരുന്ന ബാങ്കുകളാണ് :
ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് എന്ന്?
In the case of the general crossing of a cheque
Which committee recommended the formation of RRBs?