App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെ യുള്ള എല്ലാ കുടുംബങ്ങളിലേയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതി ഏതാണ് ?

Aജവഹർ റോസ്ഗാർ യോജന (JRY )

Bസ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)

Cഇന്ദിരാ ആവാസ് യോജന (IAY)

Dസമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന (SGRY)

Answer:

A. ജവഹർ റോസ്ഗാർ യോജന (JRY )

Read Explanation:

  • ഏപ്രിൽ ഒന്ന് 1989നാണ് ജവഹർ റോസ്ഗാർ യോജന (JRY ) ആരംഭിക്കുന്നത്

Related Questions:

ICDS ൻ്റെ പൂർണ്ണരൂപം ?
To provide electricity to every villages is the objective of
ഗ്രാമീണ മേഖലകളിലെ തൊഴിൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി 1980-ൽ Food for Work Programme (FWP) ന് പകരമായി വന്ന പദ്ധതി ഏതാണ് ?
Expand IAY:
1986 ചൈൽഡ് ലേബർ നിയമ പ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത് ഏത് ദിവസം അർദ്ധരാത്രി മുതലാണ് ?