Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച 'മഹിളാ സമൃദ്ധി യോജന' പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?

A1991 ഒക്ടോബർ 2

B1993 ഒക്ടോബർ 2

C1998 മെയ് 17

D1997 ഓഗസ്റ്റ് 17

Answer:

B. 1993 ഒക്ടോബർ 2


Related Questions:

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :
Services under the ICDS Programme are rendered through:
നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ (NRLM) ആരംഭിച്ച പ്രധാനമന്ത്രി ആര് ?
കേന്ദ്ര ഗവണ്മെന്റ് 2013ൽ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേര് :
Pradhan Manthri Adarsh Gram Yojana is implemented by :