Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?

Aസോഫി വില്മസ്

Bസന മെറിൻ

Cകാതെറീന സാകെല്ലാറോ പൌലോ

Dവായോറിക്ക ഡാൻസില

Answer:

C. കാതെറീന സാകെല്ലാറോ പൌലോ


Related Questions:

'രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?
ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തുടർച്ചയായി നാലാം തവണയും ഡാനിയൽ ഒർട്ടേഗ തിരഞ്ഞെടുക്കപ്പെട്ടത് ?
യു എസ്സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന "സെക്കൻഡ് ലേഡി" എന്ന പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ ആര് ?
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സംസ്ഥാന പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
പാകിസ്താന്റെ പതിമൂന്നാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?