App Logo

No.1 PSC Learning App

1M+ Downloads
ഗ്രീസിലെ ആദ്യ തത്വചിന്ത ?

Aസ്‌റ്റോയിസിസം തത്വചിന്ത

Bപ്ലാറ്റോണിസം തത്വചിന്ത

Cഅകാഡമിസം തത്വചിന്ത

Dമെെലീഷ്യൻ തത്വചിന്ത

Answer:

D. മെെലീഷ്യൻ തത്വചിന്ത

Read Explanation:

  • പുരാതന ഗ്രീക്കുകാർ വലിയ സംഭാവന നൽകിയത് തത്വശാസ്ത്ര രംഗത്തായിരുന്നു.
  • തെയിൽസ് സ്ഥാപിച്ച മെെലീഷ്യൻ തത്വചിന്തയാണ് ഗ്രീസിലെ ആദ്യ തത്വചിന്ത.
  • അണുവാദം, ഡെമോക്രറ്റസ് മുന്നോട്ടുവെച്ചു.

Related Questions:

ഏത് രാജാവിന്റെ പേരിൽ നിന്നാണ് മിനോവൻ നാഗരികതയ്ക്ക് ആ പേരുവന്നത് ?
ഇന്തോ-യൂറോപ്യൻമാരുടെ കൂട്ടത്തിൽപ്പെട്ട ലാറ്റിൻ എന്ന ഗോത്രം ഇറ്റലിയിലെ ഏത് നദിയുടെ തീരത്താണ് താമസമാക്കിയത് ?
റോമൻ റിപ്പബ്ലിക് ഏത് വർഷത്തോടെയാണ് സ്ഥാപിതമായത് ?
പാർത്ഥിനോണിലെ ക്ഷേത്രനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ?
റോം നഗരം ബിസിഇ 753-ൽ ഏത് കുന്നിലാണ് സ്ഥാപിക്കപ്പെട്ടത്?