App Logo

No.1 PSC Learning App

1M+ Downloads
ഗ്രീൻപീസ് എന്ന സംഘടനയുടെ പ്രവർത്തന മേഖല ഏതാണ് ?

Aവനം

Bപരിസ്ഥിതി

Cസമുദ്രം

Dഅഭയാർത്ഥി പ്രശ്നം

Answer:

B. പരിസ്ഥിതി

Read Explanation:

പരിസ്ഥിതിക്കു വേണ്ടി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഗ്രീൻപീസ്. 1979ൽ ഹോളണ്ടിലെ ആംസ്റ്റർഡാം ആസ്ഥാനമായി ഗ്രീൻ‌പീസ് ഇന്റർനാഷണൽ( ജി. പി. ഐ) രൂപീകരിച്ചു. ഡേവിഡ് മക് ടഗ്ഗാർട്ട് ആയിരുന്നു ആദ്യ ഡയറക്ടർ.


Related Questions:

ഈശ്വരനെ സേവിക്കാനുള്ള മാർഗ്ഗം മനുഷ്യരെ സേവിക്കൽ ആണ്- ഏത് സംഘടനയുടെ സന്ദേശമാണ്?
Indian Association was founded in:
ഇന്ത്യയിലെ SI യൂണിറ്റുകളുടെ നിലവാരം നിലനിർത്തുകയും തൂക്കങ്ങളുടെയും അളവുകളുടെയും ദേശീയ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന സംഘടന ഏത് ?
ആധുനിക ഇന്ത്യയിലെ ആദ്യത്തെ മത-സാമൂഹിക പ്രസ്ഥാനം :
ഇന്ത്യൻ ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പർ ?