App Logo

No.1 PSC Learning App

1M+ Downloads
ഗ്രെയെ ബ്രൗൺ എന്നും, വെള്ള പിങ്ക് എന്നും ചുവപ്പിനെ ഗ്രെയെന്നും കറുപ്പിനെ ചുവപ്പെന്നും ബ്രൗണിനെ വെള്ളയെന്നും പറഞ്ഞാൽ കൽക്കരിയുടെ നിറം എന്ത്?

Aബ്രൗൺ

Bകുറുപ്പ്

Cപിങ്ക്

Dചുവപ്പ്

Answer:

D. ചുവപ്പ്

Read Explanation:

കൽക്കരിയുടെ നിറം കറുപ്പാണ്. ഇവിടെ കറുപ്പിനെ ചുവപ്പെന്ന് പറയുന്നു. അതിനാൽ ഉത്തരം ചുവപ്പ്.


Related Questions:

3 : 81 :: 9 : ____
ഒരു ക്യൂവിൽ മുൻമ്പിൽ നിന്ന് 'A' യുടെ സ്ഥാനം 15-ാംമതും, പിന്നിൽ നിന്ന് 30-ാം മതും ആണ്. ആ ക്യൂവിൽ ആകെ എത്ര പേർ ഉണ്ട് ?
Choose the correct pair of numbers from the alternatives, by understanding the relation between the given pair of numbers. 9:81:: .....
12, 14, 16, ?
Select the pair that follows the same pattern as that followed by the two set of pairs given below. Both pairs follow the same pattern. UTR−TSQ POM−ONL