Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?

Aസോഡിയം ക്ലോറൈഡ്

Bബൊറാക്‌സ്

Cകാൽസ്യം കാർബണേറ്റ്

Dഅലൂമിനിയം സൾഫേറ്റ്

Answer:

B. ബൊറാക്‌സ്

Read Explanation:

  • സിലിക്കേറ്റുകളുടെ മിശ്രിതമാണ് - ഗ്ലാസ്

  • സൂപ്പർ കൂൾഡ് ലിക്വിഡ്' എന്നറിയപ്പെടുന്ന പദാർത്ഥമാണ് ഗ്ലാസ്.

  • ഗ്ലാസ് ലയിക്കുന്ന ആസിഡ് - ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

  • ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം - ബൊറാക്‌സ്

  • ജലത്തിൽ ലയിക്കുന്ന ഗ്ലാസാണ് വാട്ടർ ഗ്ലാസ്

  • സാധാരണ ഗ്ലാസ് അറിയപ്പെടുന്നത് സോഡാ ഗ്ലാസ് (സോഫ്റ്റ് ഗ്ലാസ്)

  • ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത് - പൊട്ടാഷ് ഗ്ലാസ്


Related Questions:

താഴെ പറയുന്നവയിൽ സിലിക്കേറ്റ് ന്റെ ഘടന തിരിച്ചറിയുക
ദഹനക്കേട് ചികിത്സിക്കാൻ ഏത് തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്?
ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടാകുമ്പോൾ തീ പടരുന്നത് തടയാൻ സഹായിക്കുന്ന ഗ്ലാസ് ഏതാണ്?
താഴെ പറയുന്നവയിൽ കീടനാശിനിയ്ക് ഉദാഹരണം കണ്ടെത്തുക
സിലികേറ്റ് ധാതുക്കൾക് ഉദാഹരണമാണ് ________________.