ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന മൂലകം:Aനിക്കൽ സാൾട്ട്Bക്രയോലൈറ്റ്Cഫെറസ് ലവണംDകൊബാൾട്ട്Answer: A. നിക്കൽ സാൾട്ട് Read Explanation: ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന മൂലകം=നിക്കൽ സാൾട്ട്,കുപ്രിക്ക് ഓക്സൈഡ്. ഗ്ലാസിന് നീലനിറം നൽകാൻ ചേർക്കുന്ന മൂലകം= കൊബാൾട്ട്. ഗ്ലാസിന് പച്ച നിറം നൽകാൻ ചേർക്കുന്ന മൂലകം=ഫെറസ് ലവണം. ഗ്ലാസിന് വെള്ള നിറം നൽകാൻ ചേർക്കുന്ന മൂലകം= ക്രയോലൈറ്റ്Read more in App