Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസിൽ വെള്ളം നിറച്ച് പേപ്പർ കാർഡ് കൊണ്ട് അടച്ചു കമഴ്ത്തിപ്പിടിക്കുമ്പോൾ വെള്ളം പുറത്തേക്ക് പോകാത്തത് എന്തുകൊണ്ട്?

Aപേപ്പർ കാർഡ് വെള്ളത്തെ വലിച്ചെടുക്കുന്നു

Bഗ്ലാസിന്റെ വായ് ഭാഗം ചെറുതായതുകൊണ്ട്

Cപുറത്തുള്ള അന്തരീക്ഷമർദം കാർഡിനെ താങ്ങി നിർത്തുന്നതുകൊണ്ട്

Dഗ്ലാസിനുള്ളിൽ വായു ഇല്ലാത്തതുകൊണ്ട്

Answer:

C. പുറത്തുള്ള അന്തരീക്ഷമർദം കാർഡിനെ താങ്ങി നിർത്തുന്നതുകൊണ്ട്

Read Explanation:

  • ഒരു സ്ഫ‌ടികഗ്ലാസിൽ വെള്ളം നിറച്ച ശേഷം തുറന്ന ഭാഗം പേപ്പർ കാർഡ് കഷണം കൊണ്ട് അടച്ച് കമഴ്ത്തിപ്പിടിക്കുമ്പോൾ

  • വെള്ളം പുറത്തേക്കു പോകുന്നില്ല. 

  • ഗ്ലാസിനു പുറത്തുള്ള അന്തരീക്ഷ മർദമാണ് കാർഡിനെ താങ്ങി നിർത്തുന്നത്.

  • ഗ്ലാസ്സിനുള്ളിലെ വെള്ളം കാർഡിൽ താഴേക്ക് ബലം പ്രയോഗിക്കുന്നുണ്ടെങ്കിലും, പുറത്തുള്ള അന്തരീക്ഷമർദം അതിനേക്കാൾ കൂടിയ ബലമാണ് മുകളിലേക്ക് കാർഡിൽ പ്രയോഗിക്കുന്നത്


Related Questions:

1644-ൽ ബാരോമീറ്റർ നിർമ്മിച്ച ശാസ്ത്രജ്ഞൻ ആര്?
ഒരു സ്ഫടിക ഗ്ലാസിൽ വെള്ളം നിറച്ച ശേഷം തുറന്ന ഭാഗം പേപ്പർ കാർഡ് കഷണം കൊണ്ട് അടച്ച് കമഴ്ത്തിപ്പിടിക്കുമ്പോൾ, വെള്ളം പുറത്തേക്കു പോകുന്നില്ല. ഇതിന് കാരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ബാരോമീറ്റർ കണ്ടുപിടിച്ച ഇവാഞ്ചലിസ്റ്റാ ടോറിസെല്ലി ഏതു രാജ്യക്കാരൻ ആണ് ?
ഇവാൻ ജലിസ്റ്റ ടോറിസെല്ലി ഏത് രാജ്യക്കാരനായിരുന്നു?
സുഷിരങ്ങൾ ഇട്ട കുപ്പിയിലെ ജലനിരപ്പ് താഴുമ്പോൾ, സുഷിരങ്ങൾ വഴിയുള്ള ജലത്തിന്റെ പ്രവാഹത്തിലെ വ്യത്യാസം എന്താണ് ?