Challenger App

No.1 PSC Learning App

1M+ Downloads

ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ അസംസ്കൃത വസ്തുക്കളുടെ പൗഡറുകൾക്ക് ഒപ്പം, ഗ്ലാസ് കഷണങ്ങൾ (cullet) ഉപയോഗിക്കുന്നത് എന്തിന്?

  1. വിസ്കോസിറ്റി കുറയ്ക്കാൻ
  2. മണൽ (sio2,) ന്റെ ദ്രവണാങ്കം കുറയ്ക്കാൻ
  3. മണൽ (sio2,) ന്റെ ദ്രവണാങ്കം കൂട്ടുന്നതിന്
  4. വിസ്കോസിറ്റി കൂട്ടുന്നതിന്

    Aരണ്ട് മാത്രം

    Bനാല് മാത്രം

    Cഒന്ന് മാത്രം

    Dഒന്നും രണ്ടും

    Answer:

    D. ഒന്നും രണ്ടും

    Read Explanation:

    • ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ അസംസ്കൃത വസ്തുക്കളുടെ പൗഡറുകൾക്ക് ഒപ്പം, ഗ്ലാസ് കഷണങ്ങൾ (cullet) ഉപയോഗിക്കുന്നത് എന്തിന്?

    1. മണൽ (sio2,) ന്റെ M.P കുറയ്ക്കാൻ

    2. വിസ്കോസിറ്റി കുറയ്ക്കാൻ


    Related Questions:

    താഴെ പറയുന്നവയിൽ ഏതാണ് ജൈവ മാലിന്യത്തിൽ നിന്നുള്ള ഊർജ്ജ ഉൽപ്പാദനത്തിന് ഉദാഹരണം?
    ജലശുദ്ധീകരണത്തിൽ "ഫ്ലോക്കുലേഷൻ" (Flocculation) എന്ന രാസ-ഭൗതിക പ്രക്രിയ എന്തിനാണ് ഉപയോഗിക്കുന്നത്?
    Oxalic acid is naturally present in which of the following kitchen ingredients?

    താഴെ തന്നിരിക്കുന്നവയിൽ P മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

    1. കായ്കനികൾ പാകമാവാനും വേരിൻറെ വളർച്ചയ്ക്കും സഹായിക്കുന്നു
    2. പ്രകാശസംശ്ലേഷണത്തിലൂടെ പ്രകാശോർജത്തെ പഞ്ചസാര ആക്കി മാറ്റാൻ സഹായിക്കുന്നു.
    3. സസ്യങ്ങളിൽ മൂലകങ്ങളുടെ ചലനം സാദ്യമാക്കുന്നു
    4. ഫലങ്ങളുടെ ഗുണനിലവാരം ഉയർത്താനും, രോഗബാധ കുറയ്ക്കാനും സഹായിക്കുന്നു.
      മിഥൈൻ ക്ലോറൈഡ് (CH,3) സിലിക്കണുമായി 173 K ൽ കോപ്പർ ഉൽപ്രേരകത്തിൻറെ സാന്നിധ്യത്തിൽ പ്രവർത്തിച് ലഭിക്കുന്ന ഉത്പന്നം ഏത് ?