Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസ് ലയിക്കുന്ന ആസിഡ് ഏതാണ് ?

Aനൈട്രിക് ആസിഡ്

Bഹൈഡ്രോഫ്ലൂറിക് ആസിഡ്

Cപെർക്ലോറിക് ആസിഡ്

Dഹൈപ്പോക്ലോറസ് ആസിഡ്

Answer:

B. ഹൈഡ്രോഫ്ലൂറിക് ആസിഡ്


Related Questions:

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്:
ഓറഞ്ച് ,ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് ?
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന പദാർത്ഥം
‘രാസവസ്തുക്കളുടെ രാജാവ്’- ഈ പേരിൽ അറിയപ്പെടുന്നത് ഏത് ?
ഏത് ആസിഡിനെക്കാൾ 100 ശതമാനം വീര്യം കുടുതലുള്ളവയാണ് സൂപ്പർ ആസിഡുകൾ എന്നറിയപ്പെടുന്നത് ?