Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലുക്കോസിനെ വ്യവസാഹികമായി നിർമിക്കുന്നത് ഏതിൽ നിന്നും ആണ് ?

Aഅലൂമിനിയം

Bമാൾട്ടോസ്

Cഫ്രക്ടോസ്,

Dഅന്നജം

Answer:

D. അന്നജം

Read Explanation:

ഗ്ലൂക്കോസ് വ്യാവസായിക നിർമാണം

അന്നജത്തിനെ 393 കെൽവിനിൽ നേർപ്പിച്ച H 2SO4, ചേർത്ത് മർദ്ദം പ്രയോഗിച്ച് തിളപ്പിച്ച് ജലീയവിശ്ലേഷണത്തിനു വിധേയമാക്കിയാണ് വാണിജ്യ ആവശ്യങ്ങൾക്കായി ഗ്ലൂക്കോസ് നിർമ്മിക്കുന്നത്.

image.png

Related Questions:

ശരിയായ ജോഡി തിരഞ്ഞെടുക്കുക

1.പാലിലെ പഞ്ചസാര             -     ലാക്ടോസ്  

2.അന്നജത്തിലെ പഞ്ചസാര   -    ഫ്രക്ടോസ്

3.രക്തത്തിലെ പഞ്ചസാര       -   ഗ്ലൂക്കോസ്

പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?
The monomer unit present in natural rubber is
ആൽക്കീനുകൾക്ക് ജലവുമായി (H₂O) പ്രവർത്തിക്കുമ്പോൾ (ആസിഡിന്റെ സാന്നിധ്യത്തിൽ) എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?
വുർട്സ് പ്രതിപ്രവർത്തനത്തിൽ ഉപയോഗിക്കുന്ന ലോഹം ഏത്?