App Logo

No.1 PSC Learning App

1M+ Downloads
ഗ്ലൂക്കോ കോർട്ടിക്കോയിഡുകൾ എന്തിനെയാണ് നിയന്ത്രിക്കുന്നത്?

Aജല ലവണ സന്തുലനാവസ്ഥ

Bധാന്യകങ്ങളുടെ ഉപാപചയം

Cലൈംഗിക വളർച്ച

Dരക്തത്തിലെ കാൽസ്യത്തിന്റെ അളവ്

Answer:

B. ധാന്യകങ്ങളുടെ ഉപാപചയം

Read Explanation:

  • ഗ്ലൂക്കോ കോർട്ടിക്കോയിഡുകൾ പ്രധാനമായിട്ടും ധാന്യകങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെയാണ് നിയന്ത്രിക്കുന്നത്.

  • ഇത് ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.


Related Questions:

What is Sheeshan’s syndrome?
Metamorphosis in frog is controlled by _________
ജലത്തിൽ ലയിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനരീതിയിൽ, cAMP എന്തിനെയാണ് സജീവമാക്കുന്നത്?
ടൈപ്പ് 1 പ്രമേഹം (Type 1 Diabetes Mellitus) എന്ന അവസ്ഥയുടെ പ്രധാന കാരണം എന്താണ്?
Which is not the function of cortisol?