ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?AകരൾBചെവിCകണ്ണ്Dവൃക്കAnswer: C. കണ്ണ് Read Explanation: കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ (Glaucoma). കണ്ണിന്റെ ലെൻസിനും കോർണിയയ്ക്കും ഇടയിലുള്ള മുൻ ചേമ്പറിലും പിൻ ചേമ്പറിലുമുള്ള അക്വസ് ഹ്യൂമറിന്റെ മർദ്ദം വർദ്ധിക്കുന്നതുകൊണ്ടാണ് അസുഖമുണ്ടാകുന്നത്. ഗ്ലോക്കോമ മൂലം ദൃഷ്ടിപടലത്തിലെ (റെറ്റിന) പ്രകാശഗ്രാഹികൾക്കും നേത്രനാഡിക്കും ക്ഷതം സംഭവിക്കാനുള്ള സാധ്യതയുണ്ട്. Read more in App