App Logo

No.1 PSC Learning App

1M+ Downloads
ഗ്ലോബിനെ രണ്ടു അർധഗോളങ്ങളായി വിഭജിക്കുന്ന രേഖയാണ് ?

Aഭൂമധ്യ രേഖ

Bമധ്യാങ്കം

Cരേഖാംശ രേഖ

Dഅക്ഷാംശരേഖ

Answer:

A. ഭൂമധ്യ രേഖ

Read Explanation:

ഗ്ലോബിനെ രണ്ടു അർധഗോളങ്ങളായി വിഭജിക്കുന്ന രേഖയാണ് -ഭൂമധ്യ രേഖ


Related Questions:

ദിശ അറിയുന്നതിനുപയോഗിക്കുന്ന ഉപകരണം ?
8 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ?
കഥക് ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ് ?
കരിമ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഭൂമധ്യരേഖയും അതിന് സമാന്തരമായി മുകളിലും താഴെയും വരച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള രേഖകളാണ് ?