App Logo

No.1 PSC Learning App

1M+ Downloads
ഗ്ലോബും മാപ്പുകളും ഉപയോഗിച്ച് നടത്തിയിരുന്ന ഭൂമിശാസ്ത്ര പഠനം കൂടുതൽ രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ

Aമാർബിൾ

Bഒഡാസിറ്റി

Cഇൻങ്കസ്‌കേപ്

Dഫെറ്റ്

Answer:

A. മാർബിൾ

Read Explanation:

മാർബിൾ

  • ഗ്ലോബും മാപ്പുകളും ഉപയോഗിച്ച് നടത്തിയിരുന്ന ഭൂമിശാസ്ത്ര പഠനം കൂടുതൽ രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ

ഒഡാസിറ്റി

  • ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശബ്ദ ലേഖന സോഫ്റ്റ്‌വെയർ

ഇൻങ്കസ്‌കേപ് (INKSCAPE )

  • ഗ്രാഫിക് ഡിസൈനിങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

ഫെറ്റ്

  • സയൻസ് പഠനത്തിനായി ഉപയോഗിക്കാവുന്ന ഇന്റെറാക്ടീവ് സിമുലേഷൻ സോഫ്റ്റ്‌വെയർ

 


Related Questions:

ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ ?
Set of instructions or programs that tell the computer how to perform specific tasks?
Father of Artificial intelligence?
Which of the following defines the ability to recover and real deleted or damaged files from a criminal's computer ?
Logical steps used in computer to solve problems?