ഗ്ലോബുലാർ പ്രോട്ടീനുകളുടെ ഉദാഹരണങ്ങളാണ് -------------AഇൻസുലിൻBമയോസിൻCകെരാറ്റിൻDഗ്ലൈക്കോജൻAnswer: A. ഇൻസുലിൻ Read Explanation: ഗ്ലോബുലാർ പ്രോട്ടീനുകളുടെ സാധാരണ ഉദാഹരണങ്ങളാണ് ഇൻസുലിനും ആൽബുമിനുംനാരുകളുള്ള പ്രോട്ടീനുകൾ (Fibrous proteins) - കെരാറ്റിൻ (മുടി കമ്പിളി, സിൽക്ക് എന്നിവയിൽ കാണപ്പെടുന്നു), മയോസിൻ (പേശികളിൽ കാണപ്പെടുന്നു, ) Read more in App