ഗൗതമ ബുദ്ധന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ തീം പാർക്കായ ബുദ്ധ വനം പൈതൃക പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?AകർണാടകBതെലുങ്കാനCആന്ധ്രാപ്രദേശ്Dസിക്കിംAnswer: B. തെലുങ്കാന Read Explanation: കൃഷ്ണ നദിയുടെ കരയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കൻ സർക്കാർ 27 അടി ഉയരമുള്ള ബുദ്ധപ്രതിമ സംഭാവന ചെയ്തിട്ടുണ്ട്.Read more in App