App Logo

No.1 PSC Learning App

1M+ Downloads
ഗർഭസ്ഥ ശിശുവിൻ്റെ ജനിതക വൈകല്യങ്ങൾ കണ്ടുപിടിക്കാനുള്ള സംവിധാനമാണ്?

Aഅമ്നിയോസെൻ്റസിസ്

Bനോൺ-ഇൻവേസീവ് പ്രെനറ്റൽ ടെസ്റ്റിംഗ് (NIPT)

Cകോറിയോണിക് വില്ലസ് സാംപ്ലിംഗ് (CVS)

Dഅൾട്രാസൗണ്ട്

Answer:

A. അമ്നിയോസെൻ്റസിസ്

Read Explanation:

അമ്നിയോസെൻ്റസിസ്

  • ഗർഭസ്ഥ ശിശുക്കളുടെ ജനിതക വൈകല്യങ്ങളോ മറ്റ് അസാധാരണത്വങ്ങളോ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ പ്രക്രിയ.
  • ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ടസ്തരമാണ്  അമ്നിയോൺ 
  • അമ്നിയോൺ സ്തരത്തിൽ അമ്നിയോട്ടിക് ദ്രവം നിറഞ്ഞ് നിൽക്കുന്നു 
  • ഈ അമ്നിയോട്ടിക് ദ്രവത്തിന്റെ സാമ്പിൾ എടുത്താണ് അമ്നിയോസെൻ്റസിസ് നടത്തുന്നത് 
  • ക്രോമസോം അസാധാരണതകൾ, ജനിതക വൈകല്യങ്ങൾ തുടങ്ങിയ വിവിധ അവസ്ഥകൾ അമ്നിയോട്ടിക് ദ്രവത്തിന്റെ സാമ്പിൾ വിശകലനം ചെയ്യുന്നത്തിലൂടെ കണ്ടെത്താൻ സാധിക്കുന്നു.

Related Questions:

In a fallopian tube , fertilization takes place normally at the :
പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ?
Reproductive events occur only after
സ്ത്രീകൾ ഉപയോഗിക്കാത്ത ഗർഭനിരോധന ഉപകരണം?
അണ്ഡോത്പാദനത്തിനു ശേഷം ഗ്രാഫിയൻ ഫോളിക്കിൾ എന്തിലേക്കു മടങ്ങുന്നു?