Challenger App

No.1 PSC Learning App

1M+ Downloads
ഗൾഫ് പ്രതിസന്ധി ഉണ്ടായ വർഷം ഏതാണ് ?

A1985 - 87

B1990 - 91

C1995 - 96

D1975 - 77

Answer:

B. 1990 - 91

Read Explanation:

  • ഗൾഫ് പ്രതിസന്ധി ഉണ്ടായ വർഷം - 1990 -91
  • 1991 ലെ ഗൾഫ് യുദ്ധവും ധനനയത്തിലെ അപാകതമൂലമുള്ള ഉയർന്ന ധനകമ്മിയും പുതിയ സാമ്പത്തിക നയം രൂപീകരിക്കാൻ കാരണമായി
  • 1991 ൽ ഇന്ത്യ വിദേശ കടവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും അഭിമുഖീകരിക്കേണ്ടി വന്നു

Related Questions:

WTO യുടെ ആസ്ഥാനം എവിടെയാണ് ?

സാമ്പത്തികപരിഷ്കരണാന്തര കാലഘട്ടത്തിൽ പുറംകരാർ നൽകൽ ( Outsourcing ) രംഗത്ത് ഇന്ത്യ മുൻപന്തിയിൽ എത്താൻ സഹായിച്ച വസ്തുതകൾ ഏവ?

  1. വൈദഗ്ദ്യമേറിയ മനുഷ്യവിഭവങ്ങൾ
  2. കുറഞ്ഞ വേതനനിരക്ക്
  3. ദാരിദ്ര്യം
  4. തൊഴിലില്ലായ്മ
    എന്തുകൊണ്ടാണ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമായി വന്നത് ?

    സാമ്പത്തിക പരിഷ്കാരങ്ങളുടെ കാലഘട്ടത്തിൽ ഇന്ത്യയിലെ വ്യവസായവൽക്കരണം മാന്ദ്യം രേഖപ്പെടുത്തി. എന്താണ് ഇതിന് കാരണം?

    എ. ആഭ്യന്തര വ്യാവസായിക ഉൽപന്നങ്ങളുടെ ആവശ്യം കുറഞ്ഞുവരികയാണ്.

    ബി. ആഗോളവൽക്കരണം

    സി. ഉയർന്ന താരിഫ് തടസ്സങ്ങൾ കാരണം ഇന്ത്യക്ക് വ്യത്യസ്ത വിപണികളിലേക്ക് പ്രവേശനമില്ല.

    നവരത്ന കമ്പനിക്ക് ഉദാഹരണം നൽകുക .