App Logo

No.1 PSC Learning App

1M+ Downloads
ഘർഷണം കുറക്കത്തക്ക വിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി ?

Aമിനുസപ്പെടുത്തൽ

Bധാരാരേഖിതമാക്കൽ

Cസ്നേഹകങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. ധാരാരേഖിതമാക്കൽ

Read Explanation:

 ഘർഷണം രണ്ടു വിധം 

  • ഉരുളൽ ഘർഷണം - ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണ ബലം 
  • നിരങ്ങൽ ഘർഷണം -  ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരക്കി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണ ബലം 

  • സ്നേഹകങ്ങൾ - ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ 
  • ധാരാരേഖിതമാക്കൽ - ഘർഷണം കുറക്കത്തക്ക വിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി
  • മിനുസപ്പെടുത്തൽ - പരുക്കൻ ഉപരിതലങ്ങളുടെ ഘർഷണം കുറയ്ക്കുന്ന രീതി 
  • ഖരാവസ്ഥയിലുള്ള സ്നേഹകം - ഗ്രാഫൈറ്റ് 

Related Questions:

ബലത്തിന്റെ യൂണിറ്റ് ഏതാണ് ?
No matter how far you stand from a mirror, your image appears erect. The mirror is likely to be ?
ധവളപ്രകാശത്തിന്റെ വിസരണം വഴി ഉണ്ടാകുന്ന സ്പെക്ട്രത്തിൽ (Spectrum), ഏത് വർണ്ണത്തിനാണ് ഏറ്റവും കൂടുതൽ തരംഗദൈർഘ്യം (Wavelength) ഉള്ളത്?
ഒരു ആംപ്ലിഫയറിന്റെ "റൈസ് ടൈം" (Rise Time) കുറവായിരിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
A block of ice :