App Logo

No.1 PSC Learning App

1M+ Downloads
ഘർഷണം മറ്റു ശോഷണ കാരണങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന എന്താണ് വസ്തുവിനെ നിശ്ച്ലാവസ്ഥയിലാക്കുന്നത് ?

Aതരംഗമാണ്

Bചലനമാണ്

Cഅവമണ്ഡനമാണ്

Dആവർത്തനമാണ്

Answer:

C. അവമണ്ഡനമാണ്

Read Explanation:

ഒരു കേന്ദ്ര ബിന്ദുവിനെ ആധാരമാക്കി,വസ്തുവിന്റെ അങ്ങോട്ടും ഇങ്ങോട്ടുമുള്ളആവർത്തന ചലനങ്ങളാണ് ദോലന ചലനങ്ങൾ എന്ന് വിളിക്കുന്നത്.ദോലന വസ്തുക്കൾ ,അവസാനം നിശ്ച്ചലവസ്ഥയിലാകുന്നത് അവയുടെ സന്തുലിത സ്ഥാനത്താണ് .ഘർഷണം മറ്റു ശോഷണ കാരണങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന അവമണ്ഡനമാണ് വസ്തുവിനെ നിശ്ച്ലാവസ്ഥയിലാക്കുന്നത് .


Related Questions:

ചലനം ആവർത്തിക്കുന്നതിനാവശ്യമായ ഏറ്റവും ചെറിയ ഇടവേളയെ അതിന്റെ __________എന്ന് വിളിക്കുന്നു