Challenger App

No.1 PSC Learning App

1M+ Downloads

ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. 1892 ൽ സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ചു
  2. ചട്ടമ്പിസ്വാമികൾ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന് സമർപ്പിച്ചു
  3. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യ ഗുരു

    Ai, iii ശരി

    Bഇവയൊന്നുമല്ല

    Ci തെറ്റ്, ii ശരി

    Di മാത്രം ശരി

    Answer:

    A. i, iii ശരി

    Read Explanation:

    ചട്ടമ്പിസ്വാമികൾ ( 1853-1924)

    • ചട്ടമ്പിസ്വാമികൾ ജനിച്ച സ്ഥലം കണ്ണം മൂലക്കടുത്ത് കൊല്ലൂർ( തിരുവനന്തപുരം )
    • ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യ ഗുരു
    • 1892 ൽ സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ചു
    • ഷണ്മുഖ ദാസൻ എന്നറിയപ്പെടുന്നത് - ചട്ടമ്പിസ്വാമികൾ
    • ശ്രീനാരായണഗുരു രചിച്ച നവമഞ്ചരി ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചു

     


    Related Questions:

    സഹോദരൻ അയ്യപ്പൻ സഹോദര പ്രസ്ഥാനം ആരംഭിച്ച വർഷം?
    The famous Social Reformer Mar Kuriakose Ellias Chavara born at :
    സമത്വസമാജം സ്ഥാപിച്ചതാര് ?
    Who was the Diwan of Travancore during the period of 'agitation for a responsible government'?
    രാജ്യസമാചാരം എന്ന പത്രം ആരംഭിച്ചത്