ചട്ടമ്പിസ്വാമിയുടെ പ്രധാന കൃതിAദർശനമാലBപ്രാചീന മലയാളംCആനന്ദ ദർശനംDആത്മാനുതാപംAnswer: B. പ്രാചീന മലയാളം Read Explanation: ചട്ടമ്പി സ്വാമിയുടെ യഥാർത്ഥ പേര് -അയ്യപ്പൻ ചട്ടമ്പി സ്വാമിയുടെ ഗുരു -തൈക്കാട് അയ്യ സ്വാമികൾ ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത് -എട്ടരയോഗം ഷണ്മുഖദാസൻ എന്ന് അറിയപ്പെടുന്നു പ്രധാന കൃതികൾ - ആദിഭാഷ ,മോക്ഷപ്രദീപ ഖണ്ഡനം ,ജീവകാരുണ്യ നിരൂപണം ,വേദാന്തസാരം ,സർവ്വമത സാമരസ്യം ,പരമഭട്ടാര ദർശനം ,വേദാധികാര നിരൂപണം Read more in App