Challenger App

No.1 PSC Learning App

1M+ Downloads
ചണച്ചെടിയുടെ ഏത് ഭാഗത്ത് നിന്നാണ് ചണനാരുകൾ ലഭിക്കുന്നത്?

Aഇല

Bതണ്ട്

Cവേര്

Dവിത്ത്‌

Answer:

B. തണ്ട്

Read Explanation:

സുവർണ നാര് എന്നറിയപ്പെടുന്നത് - ചണം


Related Questions:

കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
മഴക്കാലത്തെ ആശ്രയിച്ചുള്ള കൃഷി ഏതാണ് ?
ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്നത് ?
ഏത് സംസ്ഥാനത്താണ് പ്രധാനമായും നുഖായ് കാർഷിക ഉത്സവം നടക്കാറുള്ളത് ?
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി ?