Challenger App

No.1 PSC Learning App

1M+ Downloads
ചണ്ഡാലഭിഷുകിയിലൂടെ "ജാതികൊല്ലി പ്രസ്ഥാനം "ആരംഭിച്ചു എന്ന് പറഞ്ഞതാര്

Aനിത്യചൈതന്യയതി

Bകെ പി കറുപ്പൻ

Cകേസരി

Dതാഴാട്ട് ശങ്കരൻ

Answer:

C. കേസരി

Read Explanation:

  • "നവോത്ഥാനത്തിന് " കേസരി നല്കിയപേരാണ്" ജാതികൊല്ലിപ്രസ്ഥാനം "എന്ന്


Related Questions:

മഹാകാവ്യത്തെ കെട്ടുകുതിരയോട് ഉപമിച്ചതാര് ?
"സാഹിത്യത്തെപ്പറ്റി വിവേചനത്തോടെ വിധി പ്രസ്താവിക്കുന്ന കല" എന്ന് നിരൂപണത്തെ നിർ വചിച്ചത് ആര്
'അനുകരണ വാസനയുടെ പ്രകാശനമാണ് കവിത സാഹിത്യത്തിൽ അനുവദിക്കപ്പെടുന്നത് മനുഷ്യ ചിന്തയും മനുഷ്യകർമ്മവുമാണ്' ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
ഭൈമീനാടക പരിഭാഷ എഴുതിയത് ആര് ?