App Logo

No.1 PSC Learning App

1M+ Downloads
ചതുർക ക്ഷേത്രത്തിൽ നിമ്നചക്രണ വിന്യാസങ്ങൾ വിരളമായി കാണാനുള്ള കാരണം എന്ത്?

Aഉയർന്ന ഭിന്നതാ ഊർജ്ജം

Bകുറഞ്ഞ ഭിന്നതാ ഊർജ്ജം

Cലിഗാൻഡുകളുടെ കുറവ്

Dലോഹത്തിന്റെ കുറവ്

Answer:

B. കുറഞ്ഞ ഭിന്നതാ ഊർജ്ജം

Read Explanation:

  • ലോഹം, ലിഗാൻഡ്, ലോഹം-ലിഗാൻഡ് അകലം എന്നിവ ഒരുപോലെയാണെങ്കിൽ ΔT = (4/9) Δ0 ആണ്.

  • അതിനാൽ ഓർബിറ്റൽ ഭിന്നതാ ഊർജം, യുഗ്മനത്തിന് ഇടവരുത്തുന്ന അത്രയും ഉയർന്നതായിരിക്കില്ല.

  • അതിനാൽ നിമ്നചക്രണ വിന്യാസങ്ങൾ വിരളമായിട്ടേ കാണപ്പെടുന്നുള്ളൂ.


Related Questions:

മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകം ഏത് ?
Chlorine gas reacts with potassium iodide solution to form potassium chloride and iodine. This reaction is an example of a?

താഴെ പറയുന്നവയിൽ

  1. പൊതുഗതാഗതം ഉപയോഗിച്ച വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക
  2. പച്ചിലകൾ കത്തിക്കുന്നത് ഒഴിവാക്കുക
  3. പുകവലി കുറയ്ക്കുക
    പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം 1 കൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്ന ന്യൂക്ലിയുകൾഅറിയപ്പെടുന്നത് എന്ത് ?
    കാപ്റോലെക്റ്റം (Caprolactam) എന്തിൻ്റെ നിർമ്മാണത്തിനുപയോഗിക്കുന്നു?