Challenger App

No.1 PSC Learning App

1M+ Downloads
ചതുർ വേദങ്ങൾ രചിക്കപ്പെട്ടിരിക്കുന്ന ഭാഷ :

Aപ്രാകൃതം

Bപാലി

Cസംസ്കൃതം

Dതമിഴ്

Answer:

C. സംസ്കൃതം

Read Explanation:

വേദങ്ങൾ

  • വേദങ്ങളെ പ്രകൃതികാവ്യം എന്നറിയപ്പെടുന്നു.

  • സംസ്കൃത ഭാഷയിലാണ് ചതുർ വേദങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്.

വേദങ്ങൾ 4 എണ്ണം :

  1. ഋഗ്വോദം

  2. യജുർവേദം

  3. സാമവേദം

  4. അഥർവവേദം


Related Questions:

മഹാഭാരതത്തിലെ പ്രതിപാദ്യ വിഷയം :
Rig Vedic period, The subjugated people were known as :
സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

ഋഗ്വേദകാലത്തെ പ്രധാനമായി കൃഷിചെയ്‌തിരുന്ന ധാന്യങ്ങൾ ഏതായിരുന്നു ?

  1. ഗോതമ്പ്
  2. ചോളം
  3. യവം
  4. ജോവർ

    ബ്രാഹ്മണങ്ങളും ആരണ്യകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1. ബി.സി. 800-നും 600-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത്. 
    2. ഓരോ വേദത്തോടും അനുബന്ധിച്ചു എഴുതപ്പെട്ടവയാണിവ. 
    3. ആരണ്യകങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത് വാസ്‌തവത്തിൽ ബ്രാഹ്മണങ്ങളുടെ ഒരു ഭാഗംതന്നെയാകുന്നു. 
    4. വനാന്തരങ്ങളിൽ ധ്യാനനിമഗ്നരായിക്കഴിഞ്ഞിരുന്ന മുനികൾ രചിച്ചത്കൊണ്ടാകാം ആരണ്യകം എന്ന പേർ സിദ്ധിച്ചത്. 
    5. സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത് ബ്രാഹ്മണങ്ങൾ ഉണ്ട്.  ഋഗ്വേദത്തെപറ്റി രണ്ട്, യജുർവേദത്തെ പറ്റി ആറ്, സാമവേദത്തെ പറ്റി പത്ത് പിന്നെ ഒരെണ്ണം അഥർവവേദത്തെക്കുറിച്ച്