ചന്ദനം എന്ന വാക്കിന് സമാനമായ പദം ഏത് ?Aകാഞ്ചനംBമാലേയംCകോടീരംDഗോരോചനംAnswer: B. മാലേയം Read Explanation: സമാനപദങ്ങൾ അമ്മ - മാതാവ്, ജനനി, തായപാൽ - ക്ഷീരം, പയസ്സ്,കള്ളൻ - തസ്കരൻ, മോഷ്ടാവ് ചന്ദ്രൻ-- തിങ്കൾ, സോമൻ, ഇന്ദു Read more in App