App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ISRO ദൗത്യമായ ചന്ദ്രയാൻ -4 ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത് ?

A2028

B2035

C2030

D2040

Answer:

A. 2028

Read Explanation:

• 2 ഘട്ടങ്ങളിൽ പേടകം വിക്ഷേപിച്ച് ബഹിരാകാശത്ത് വെച്ച് ഇവ യോജിപ്പിച്ച ശേഷം ചന്ദ്രനിലേക്ക് അയക്കുന്ന സാങ്കേതിക വിദ്യയാണ് ചന്ദ്രയാൻ 4 ൽ ഉപയോഗിക്കുക • ബഹിരാകാശത്തു വെച്ച് പേടകങ്ങൾ സംയോജിപ്പിക്കാൻ വേണ്ടി ISRO നടത്തുന്ന പരീക്ഷണ ദൗത്യം - സ്പെഡെക്സ് (സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ്)


Related Questions:

ഐ.എസ്.ആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി ഏത് ?
ചാന്ദ്രയാൻ-3 ന്റെറെ ലാൻഡറിലെ പേലോഡുകളിൽ ഉൾപ്പെടാത്തത് ഏത്?
ISRO വിജയകരമായി പരീക്ഷിച്ച "റീ ലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ" (യന്ത്രക്കൈ) നിർമ്മിച്ചത് ?
മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
വ്യാഴത്തേക്കാൾ വലിപ്പമേറിയ ടിഒഐ 1789 എന്ന ഗ്രഹത്തെ കണ്ടെത്താൻ നേതൃത്വം നൽകിയ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ ആരാണ് ?