App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് ?

Aശിവഗംഗ പോയിൻറ്

Bശിവശക്തി പോയിൻറ്

Cശ്രീരാമ പോയിൻറ്

Dശക്തി പോയിൻറ്

Answer:

B. ശിവശക്തി പോയിൻറ്

Read Explanation:

• ലാൻഡർ ഇറങ്ങിയ പ്രദേശമാണ് "ശിവശക്തി പോയിൻറ്" എന്നറിയപ്പെടുന്നത് • നാമകരണം നടത്തിയത് - പ്രധാനമന്ത്രി നരേന്ദ്ര മോദി


Related Questions:

ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?
Which of the following films was NOT part of the feature film line-up at the 55th International Film Festival of India (IFFI) under the Indian Panorama section?

2023 ഫെബ്രുവരിയിൽ ഇന്ത്യ ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിലുമായി ഊർജ്ജക്ഷമതയ്ക്കായുള്ള പരസ്‌പര സഹകരണ കരാറിൽ ഒപ്പുവച്ചു . താഴെ പറയുന്ന ഏതൊക്കെ രാജ്യങ്ങളാണ് ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിൽ എന്ന കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുള്ളത് ?

  1. തായ്‌ലൻഡ്
  2. മലേഷ്യ
  3. ഇന്തോനേഷ്യ
  4. സിംഗപ്പൂർ

    2024-ൽ നടന്ന (ബിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

    1. പതിനാറാം ഉച്ചകോടിയാണ് കസാനിൽ നടന്നത്.
    2. കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്.
    3. ബ്രിക്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
    4. 2009-ലാണ് ബ്രിക്സ് രൂപം കൊണ്ടത്.
      ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ചത് എവിടെയാണ് ?