Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ-I ന്റെ പ്രോജക്ട് ഡയറക്ടർ :

AA.P.J. അബ്ദുൾ കലാം

BG. മാധവൻ നായർ

CM. അണ്ണാദുരെ

DK. രാധാകൃഷ്ണ ൻ

Answer:

C. M. അണ്ണാദുരെ

Read Explanation:

ചന്ദ്രയാൻ -1 

  • ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൌത്യം 
  • വിക്ഷേപിച്ചത് - 2008 ഒക്ടോബർ 22 
  • വിക്ഷേപണ സ്ഥലം - ശ്രീഹരിക്കോട്ട 
  • വിക്ഷേപണ വാഹനം - പി. എസ് . എൽ . വി . സി 11 
  • ഭാരം - 1380 കിലോഗ്രാം 
  • ആകെ ചിലവ് - 386 കോടി 
  • ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത് - 2008 നവംബർ 8 
  • ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് - 2008 നവംബർ 14 
  • ചന്ദ്രയാൻ പ്രവർത്തനം നിലച്ചത് - 2009 ആഗസ്റ്റ് 28 
  • ഈ സമയത്തെ ISRO ചെയർമാൻ - ജി. മാധവൻ നായർ 
  • ചന്ദ്രയാൻ -1 ന്റെ പ്രോജക്ട് ഡയറക്ടർ - എം . അണ്ണാദുരൈ 

Related Questions:

The Indian astrophysicist used to describe chemical and physical conditions in stars :
2020ൽ ശാസ്ത്ര സാങ്കേതിക രംഗത്ത് നിന്നും പത്മശ്രീ നേടിയ മലയാളി ?
സൗരകളങ്കങ്ങൾ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
നൂറുൽ ഇസ്ലാം സർവ്വകലാശാല നൽകുന്ന APJ അബ്ദുൾകലാം പുരസ്‌കാരം 2024 ലഭിച്ചത് ആർക്ക് ?
UAE യുടെ ആദ്യ ബഹിരാകാശ സഞ്ചാരി ?