App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ-III യിലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിക്ഷേപിച്ചവ അല്ലാത്തത് ഏത്?

Aലാൻഡർ

Bറോവർ

Cഓർബിറ്റർ

Dപ്രൊപ്പൽഷൻ മൊഡ്യൂൽ

Answer:

C. ഓർബിറ്റർ

Read Explanation:

ചന്ദ്രയാൻ-III യിലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിക്ഷേപിച്ചവ - ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ. Unlike its predecessor, Chandrayaan-2, which included an Orbiter, Chandrayaan-III did not have an Orbiter as part of its mission configuration.


Related Questions:

ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുന്നതിനായി ഐ എസ് ആർ ഓ നടത്തിയ ദൗത്യം ?
വ്യാഴത്തേക്കാൾ വലിപ്പമേറിയ ടിഒഐ 1789 എന്ന ഗ്രഹത്തെ കണ്ടെത്താൻ നേതൃത്വം നൽകിയ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ ആരാണ് ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി :
ISRO ക്ക് വേണ്ടി കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്ന കടമയുള്ള ഏജൻസി ഏത് ?
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം എവിടെയാണ് ?