Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രോത്സവം പരാജയ കവനമാണെന്ന് അഭിപ്രായപ്പെട്ടത് ?

Aശങ്കരവാര്യർ

Bരാഘവവാര്യർ

Cഇളംകുളം

Dപുനം നമ്പൂതിരി

Answer:

C. ഇളംകുളം

Read Explanation:

  • രാഘവവാര്യർ, ശങ്കരവാര്യർ, പുനം നമ്പൂതിരി എന്നിവരെ ഏത് പേരിലാണ് ചന്ദ്രോത്സവത്തിൽ പരാമർശിക്കുന്നത് - പള്ളിക്കുന്ന് കവികൾ

  • ചന്ദ്രോത്സവത്തിൽ പരാമർശിക്കുന്ന 'ശ്രീകൃഷ്‌ണ വിജയം' എന്ന കാവ്യത്തിന്റെ കർത്താവാണ്

ശങ്കരവാര്യർ

  • കാവ്യാരംഭത്തിലും കാവ്യാവസാനത്തിലും ശിവസ്തുതി നടത്തുന്ന മണിപ്രവാള കാവ്യംമാണ്

ചന്ദ്രോത്സവം


Related Questions:

ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?
നൈഷധം ചമ്പു എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?
'അരക്കവി' എന്ന് വിശേഷിപ്പിക്കുന്നത് ?
ആശാനും ആധുനിക കേരളവും ആരുടെ കൃതി ?
ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?