Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രോത്സവകാരണ പത്തൽ കൊണ്ട് അടിക്കണമെന്ന് പറഞ്ഞത് ?

Aഇളംകുളം

Bഡോ. കല്‌പറ്റ ബാലകൃഷ്ണൻ

Cആർ. നാരായണപ്പണിക്കർ

Dഎൻ. കൃഷ്ണ‌പിള്ള

Answer:

C. ആർ. നാരായണപ്പണിക്കർ

Read Explanation:

  • “ചന്ദ്രോത്സവം മണിപ്രവാള കവികൾക്കും അവരെ പോറ്റി വളർത്തിയിരുന്ന ജന്മിമാർക്കും പ്രഭുക്കൾക്കും ഉപഭോഗസാ ധനങ്ങളിൽ വച്ച് അവർ വില കൽപ്പിച്ചിരിക്കുന്ന ഗണിക മാർക്കും ചുട്ട അടിയേറ്റാലുള്ള ഒരു നീറ്റൽ ഉണ്ടായിരി ക്കണം” ഈ നിരീക്ഷണം ആരുടേത് - എൻ. കൃഷ്ണ‌പിള്ള

  • ചന്ദ്രോത്സവ കവി മണക്കുളത്തു രാജാവിൻ്റെ ബദ്ധവിരോധിയും അരിയന്നൂരുമായി ബന്ധമുള്ളവനുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത് - ഇളംകുളം

  • “ചന്ദ്രോത്സവകാരനാണ് ആദ്യമായി കാമോത്സവങ്ങളെ ഒരു നിരീക്ഷകൻ്റെ റോളിൽ കണ്ടെത്തിയത്. ഈ ഗ്രന്ഥത്തിലെ ഹാസ്യമാണ് വൈഷയികതയുടെ നടുവൊടിച്ച ശക്തമായ ഭാവുകത്വശ്രേഷ്ഠത" - ഈ നിരീക്ഷണം ആരുടേത് - ഡോ. കല്‌പറ്റ ബാലകൃഷ്ണൻ


Related Questions:

കൺ + തു - കണ്ടു ആകുന്നത് ഏത് നിയമപ്രകാരം ?
ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?
വള്ളത്തോൾ കവിത ഒരു പഠനം എന്ന പഠനഗ്രന്ഥം എഴുതിയത് ?
പാട്ടിൻ്റെ നിർവചനം നിരണം കൃതികൾക്ക് യോജിക്കാത്തതിൻ്റെ പ്രധാന കാരണം?
"അങ്ങനെ വളർന്ന അമരവള്ളിയാണ് .സങ്കടങ്ങൾക്കു മേൽ അതു പടർന്നു .ഇപ്പോൾ അതിന്മേൽ പൂക്കാലം -വെള്ളയും വയലറ്റും നിറമുള്ള പൂക്കൾ "-ഏതു നോവലാണ് ഇങ്ങനെ ആരംഭിക്കുന്നത് ?