App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രൻറെ പരിക്രമണ കാലം എത്ര ?

A21 ദിവസം

B27 1/3 ദിവസം

C28 1/3 ദിവസം

D23 ദിവസം

Answer:

B. 27 1/3 ദിവസം

Read Explanation:

ചന്ദ്രൻ്റെ പരിക്രമണം

  • ചന്ദ്രൻറെ സ്ഥാനം ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഓരോ ദിവസവും മാറി വരുന്നതിന് കാരണം - ചന്ദ്രൻറെ പരിക്രമണം
  • ചന്ദ്രന് ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്നതിന് ആവശ്യമായ സമയം - 27 1/3 ദിവസം
  • ചന്ദ്രൻറെ ഇരുണ്ട ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ഘട്ടം - അമാവാസി
  • ചന്ദ്രനിൽ പ്രകാശം പതിക്കുന്ന ഭാഗം മുഴുവൻ ഭൂമിക്ക് അഭിമുഖമായി വരുന്ന ഘട്ടം - പൗർണമി

Related Questions:

വേട്ടക്കാരൻ്റെ വാളും തലയും ചേർത്ത് വരയ്ക്കുന്ന രേഖ ചെന്നെത്തുന്നത് ?
ജനുവരി , ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ സന്ധ്യക്ക് ശേഷം തലക്ക് മുകളിൽ കാണാൻ കഴിയുന്ന നക്ഷത്രഗണമാണ് ?
സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങൾ ആണ് _____ .
പൗർണ്ണമിയിൽ നിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രൻ്റെ പ്രകാശിതമായ ഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞു വരുന്നു ഇതിനെ _____ എന്ന് പറയുന്നു .
ഭൂമി ഭ്രമണം ചെയ്യുന്ന ദിശ ?