Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രൻ്റെ ഉപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയ രണ്ടാമത്തെ സ്വകാര്യ ലാൻഡറായ "ബ്ലൂ ഗോസ്റ്റിൻ്റെ" നിർമ്മാതാക്കൾ ?

Aഫയർഫ്ലൈ എയ്റോസ്പേസ്

Bസ്കൈറൂട്ട് എയ്റോസ്പേസ്

Cബ്ലൂ ഒറിജിൻ

Dവിർജിൻ ഗാലക്ടിക്

Answer:

A. ഫയർഫ്ലൈ എയ്റോസ്പേസ്

Read Explanation:

അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് ഫയർഫ്ലൈ • വിക്ഷേപണം നടത്തിയത് - 2025 ജനുവരി 15 • വിക്ഷേപണ വാഹനം - സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് • വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്‌തത്‌ - 2025 മാർച്ച് 2 ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ - ഒഡീസിയസ്


Related Questions:

ഭൂമിയുടെ ഭ്രമണപഥത്തിൽ ആദ്യമായി സ്ഥാപിച്ച ബഹിരാകാശ കേന്ദ്രം :
2025 മാർച്ചിൽ "SPHEREx" എന്ന ബഹിരാകാശ ടെലിസ്കോപ് വിക്ഷേപിച്ചത് ?

Choose the correct statement(s) about High Earth Orbit (HEO) missions:

  1. These orbits are higher than 35,786 km.

  2. Mangalyaan and Chandrayaan missions used such orbits.

  3. HEO is a subtype of LEO.

ശുക്രനെ കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ദൗത്യം ?
ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്?