Aഎച്ച്.ജി. വെൽസ്
Bഇ.എച്ച്. കാർ
Cഅർനോൾഡ് ടോയിൻബി
Dജെ.ബി. ബറി
Answer:
C. അർനോൾഡ് ടോയിൻബി
Read Explanation:
അർനോൾഡ് ടോയിൻബി (1889-1975 CE)
ഒരു ബ്രിട്ടീഷ് ചരിത്രകാരനായിരുന്നു.
ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ചരിത്ര പ്രൊഫസറായി ജോലി ചെയ്തു.
മതത്തെയും ചരിത്രത്തെയും കുറിച്ച് അദ്ദേഹം നിരവധി കൃതികൾ രചിച്ചു.
അദ്ദേഹത്തിൻ്റെ മഹത്തായ കൃതി 'എ സ്റ്റഡി ഓഫ് ഹിസ്റ്ററി’
12 വാല്യങ്ങളിലാണ്.
ലോകത്തിലെ 26 നാഗരികതകളെക്കുറിച്ച് അദ്ദേഹം പഠിച്ചു.
അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ 'ചരിത്രം നാഗരികതയുടെ ഉയർച്ചയുടെയും തകർച്ചയുടെയും കഥയാണ്' / ‘History is the story of the rise and fall of civilizations"
ചരിത്രം ‘മനുഷ്യൻ്റെ’ കഥയാണെന്നും എന്നാൽ വ്യക്തികളുടെയും, അവരുടെ ശക്തിയുടെയും പ്രതാപത്തിൻ്റെയും യുദ്ധങ്ങളുടെയും കഥയല്ലെന്നും ടോയിൻബി വിശദീകരിക്കുന്നു
/ History is the story of ‘Man’ but not of Individuals, their power, glory and battles
‘ജനങ്ങൾ’ക്കാണ് പ്രാധാന്യം നൽകേണ്ടത്.
ടോയിൻബി സംബന്ധിച്ചിടത്തോളം ചരിത്രം മനുഷ്യൻ്റെ അറിവിൻ്റെ നിധിയാണ്, സംസ്കാരത്തിൻ്റെയും നാഗരികതയുടെയും വികാസത്തിൽ മനുഷ്യന്റെ പങ്ക് വിശദീകരികുന്നു