App Logo

No.1 PSC Learning App

1M+ Downloads
ചരിത്രത്തിലാദ്യമായി വനിതകൾ പൂർണമായും നിയന്ത്രിക്കുന്ന വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്?

A2023

B2027

C2030

D2025

Answer:

D. 2025

Read Explanation:

• വനിതാ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നത് മുഴുവൻ വനിതകളാകുന്നത് ചരിത്രത്തിലാദ്യമായാണ്

• 2025 വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി:- ഇന്ത്യ &ശ്രീലങ്ക


Related Questions:

2018 -ലെ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം?
2020 ടോക്കിയോ ഒളിമ്പിക്സിന്റെ ആപ്തവാക്യം എന്ത് ?
ഫുട്ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?
വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?