ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന ജർമ്മൻ ഫുട്ബോൾ താരം എന്ന ടോണി ക്രൂസിന്റെ റെക്കോർഡിങ് ഒപ്പം എത്തിയത്
Aമാന്വേൾ നോയർ
Bജോശ്വ കിംമിച്ച
Cതോമസ് മുള്ളർ
Dലൈയോ നിഗ്ലസ്
Answer:
C. തോമസ് മുള്ളർ
Read Explanation:
•ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന ജർമ്മൻ ഫുട്ബോൾ താരം എന്ന ടോണി ക്രൂസിന്റെ റെക്കോർഡിങ് ഒപ്പം എത്തി ബയോൺ മ്യൂണിക്കിന്റെ ഇതിഹാസതാരം തോമസ് മുള്ളർ