Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രാതീതകാലത്ത് ഭൂമുഖത്ത് ഉണ്ടായിരുന്നു അതിവിസ്തൃതമായ സമുദ്രം ഏതായിരുന്നു ?

Aപാൻജിയ

Bപന്തലാസ

Cതേത്ഥിസ്

Dഗോണ്ടയാണ

Answer:

B. പന്തലാസ


Related Questions:

ഏത് സമുദ്രത്തിലാണ് സഖലിൻ ദ്വീപ് സ്ഥിതി ചെയ്യുന്നത് ?
തെക്ക് - പടിഞ്ഞാറൻ മൺസൂൺ പ്രവാഹങ്ങൾ കണ്ടുവരുന്ന സമുദ്രം ഏതാണ് ?
ബർമുഡ ട്രയാങ്കിൾ സ്ഥിതി ചെയ്യുന്ന സമുദ്രം ?
പാക് കടലിടുക്ക് ഏത് സമുദ്രത്തിലാണ് ?
ഓസ്ട്രേലിയയുടെ ഭാഗമായ ക്രിസ്മസ് ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ?