ചലനം ആവർത്തിക്കുന്നതിനാവശ്യമായ ഏറ്റവും ചെറിയ ഇടവേളയെ അതിന്റെ __________എന്ന് വിളിക്കുന്നു
Aദോലനം
Bആവർത്തനകാലം
Cആവൃത്തി
Dസരളഹർമോണിക ചലനം
Answer:
B. ആവർത്തനകാലം
Read Explanation:
ചലനം ആവർത്തിക്കുന്നതിനാവശ്യമായ ഏറ്റവും ചെറിയ ഇടവേളയെ അതിന്റെ ആവർത്തനകാലം എന്ന് വിളിക്കുന്നു .ഇതിനെ നമുക്ക് 'T 'എന്ന ചിഹ്നം കൊംണ്ട പ്രതിനിധാനം ചെയ്യാം .ആവർത്തനകാലത്തിന്റെ SI യൂണിറ്റ് സെക്കന്റാണ് .