ചലനം മൂലം വസ്തുക്കൾക്ക് ലഭിക്കുന്ന ഊർജമാണ് ----.Aയാന്ത്രികോർജംBസ്ഥിതികോർജംCഗതികോർജംDഇവയൊന്നുമല്ലAnswer: C. ഗതികോർജം Read Explanation: ഗതികോർജം (Kinetic energy):ചലനം മൂലം വസ്തുക്കൾക്ക് ലഭിക്കുന്ന ഊർജമാണ് ഗതികോർജം (Kinetic energy).ഗതികോർജത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:മാസ് കൂടുമ്പോൾ ഗതികോർജം കൂടുന്നുപ്രവേഗം കൂടുമ്പോൾ ഗതികോർജം കൂടുന്നുവസ്തുവിന്റെ ഗതികോർജംEK = 1/2 mv2m എന്നത് kg യൂണിറ്റിലുള്ള മാസുംv എന്നത് m/s യൂണിറ്റിലുള്ള പ്രവേഗവും ആണെങ്കിൽEK സൂചിപ്പിക്കുന്നത് ജൂൾ യൂണിറ്റിലുള്ള ഗതികോർജമാണ്. Read more in App