App Logo

No.1 PSC Learning App

1M+ Downloads
ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായൽ ഗതികോർജ്ജം എത്ര മടങ്ങ് വർദ്ധിക്കും ?

A2 മടങ്ങ്

B6 മടങ്ങ്

C8 മടങ്ങ്

D4 മടങ്ങ്

Answer:

D. 4 മടങ്ങ്

Read Explanation:

ഗതികോർജ്ജം, KE = 1/2 mv

  • m - വസ്തുവിന്റെ ഭാരം 
  • v - വസ്തുവിന്റെ പ്രവേഗം 

       ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായൽ ഗതികോർജ്ജം,

KE = 1/2 mv

  • v = 2v 
  • KE = 1/2 m(2v)
  • KE = (1/2 mv2) x 22
  • KE = 4 x (1/2 mv2

Related Questions:

താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ സ്രോതസ്സ് അല്ലാത്തത് ഏത് ?
ചലിക്കും ചുരുൾ മൈക്രോഫോണിൽ നടക്കുന്ന ഊർജ്ജമാറ്റം ഏത്?
H =FRt ഈ സമവാക്യം ഏതു നിയമത്തെ സൂചിപ്പിക്കുന്നു?
1 കലോറി യൂണിറ്റ് = _____ ജൂൾ
ഭാഭാ ആറ്റോമിക് റിസർച്ച് സെൻറ്റർ സ്ഥിതി ചെയ്യുന്നത് :